നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 31 ഒക്ടോബർ വരെ നീട്ടി.
ഒക്ടോബർ 15 അവസാന തിയതി ആയി ഉണ്ടായിരുന്ന സ്കോളർഷിപ്പുകൾക്ക് ആണ് നീട്ടിയത്.
അപേക്ഷ സമയ പരിധി നീട്ടിയ സ്കോളർഷിപ്പുകൾ
* പ്രീ മട്രിക് ഡിസബിൾഡ്
* NMMS (പരീക്ഷയിൽ Qualify ആയവർക്ക്)
* OBC EBC Top Class School PM Yasasvi
അപേക്ഷ ആരംഭിച്ച എല്ലാ NSP സ്കോളർഷിപ്പുകൾക്കും ഒക്ടോബർ 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ ആകുക.
Research Centres
Our Faculty
Our Students
Programmes