നിര്‍മല കോളേജ് എന്‍ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍ സി സി യില്‍ നേട്ടങ്ങള്‍ കൈവരിച്ച കേഡറ്റുകളെ ആദരിച്ചു. റിപ്പബ്ലിക് ദിന പരേഡ് ഉള്‍പ്പെടെ വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് കോളേജ് ആദരം ഒരുക്കിയത്. 18 കേരള ബറ്റാലിയന്‍ എന്‍ സി സി കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ പ്രശാന്ത് നായര്‍ വിശിഷ്ടാതിധിയായി.
Research Centres
Our Faculty
Our Students
Programmes