ശക്തമായ മഴയും വെള്ളപ്പൊക്കവും ഭീഷണി ഉയർത്തിയിരിക്കെ നിർമ്മല കോളേജ് എൻ.എസ്.എസ് നേതൃത്വത്തിൽ ദുരന്തനിവാരണ സെൽ ആരംഭിച്ചു. മഴക്കെടുതിയിൽ സഹായം ആവശ്യമുള്ളവർക്ക് കോളേജിലെ നാഷണൽ സർവീസ് സ്‌കീം സന്നദ്ധ പ്രവർത്തകരെ അറിയിക്കാം. പ്രശ്‌നങ്ങൾ നേരിട്ടാൽ ഏതു സമയത്തും സഹായം ആവശ്യപ്പെടാമെന്ന് സെൽ അധികൃതർ അറിയിച്ചു.
വിളിക്കേണ്ട നമ്പർ 7025715578 (അസ്ലം), 8078386955 ( ധനുഷ്),8089844822 ( അമിൽ)